BREAKING NEWS
പോലീസിന്റെ വാക്കിന് പുല്ലുവില കൽപിച്ച് ക്രിക്കറ്റ് അസോസിയേഷൻ, ഇരച്ചെത്തിയ ആരാധകർക്ക് സ്റ്റേഡിയത്തിലേക്കു കടക്കാൻ തുറന്നത് ഒരു ഗേറ്റ് മാത്രം, താരങ്ങളെ കാണാൻ ആരാധകർ മരത്തിനും വാഹനങ്ങൾക്കു മുകളിലേക്ക് വലിഞ്ഞ് കയറി, നിലത്തുവീണവരുടെ ദേഹത്തുകൂടി ആളുകൾ ചവിട്ടിയോടി…
05 Jun 2025
1 min read