Tag: protest
BREAKING NEWS
‘തെരുവിലിറങ്ങിയുള്ള പ്രതിഷേധം യഥാർഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ല; പ്രവർത്തകർ പക്വത കാണിക്കണം; ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം’ – ചാണ്ടി ഉമ്മൻ
BREAKING NEWS
നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പരാജയപ്പെടുത്താൻ സർക്കാർ ശ്രമമെന്ന് ആരോപണം; വ്യാപക പ്രതിഷേധം; കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളുംതട കമ്പോളങ്ങൾ അടപ്പിക്കുന്നു
BREAKING NEWS
തലയ്ക്കു പിറകിൽ പലതവണ വെടിയുതിർത്തു, ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു!! വിധവയായ ഹിന്ദു യുവതി കൂട്ടബലാത്സംഗത്തിനിരയായി, പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ വന്നതോടെ മരത്തിൽകെട്ടിയിട്ട് മുടിമുറിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു
BREAKING NEWS
അറവ് മാലിന്യ സംസ്കരണശാലയ്ക്കെതിരെ നടത്തിയ ജനകീയ സമരം അക്രമാസക്തം, ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ, റൂറൽ എസ്പിയ്ക്ക് നേരെ കല്ലേറ്, പ്രതിഷേധക്കാരെ ഓടിക്കാൻ ഗ്രനേഡ് പ്രയോഗിച്ച് പോലീസ്
BREAKING NEWS
‘പോലീസേ, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം, ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി ഞങ്ങൾ തന്നിരിക്കും, ഈ മർദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ വെറുതെയാണ്- ഷാഫി!! ബ്ലോക്ക് തലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനം