Tag: pm shri
BREAKING NEWS
സിപിഎമ്മിന്റെ അപ്രമാദിത്വത്തിന് മൂക്കുകയറിട്ട് സിപിഐ, തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പ് അടുത്തവേളയിൽ വല്യേട്ടൻ കളിക്കാനിറങ്ങിയ സിപിഎമ്മിന് ചുവടുപിഴച്ചോ പിഎം ശ്രീയിൽ
BREAKING NEWS
സിപിഐ നിലപാടിന് ഫസ്റ്റ്ഹാഫ് വിജയം? സിപിഐ ആവശ്യപ്പെട്ടത് പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു കാട്ടി കേന്ദ്രത്തിനു കത്തു നൽകാൻ, പിന്മാറില്ല, പക്ഷെ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തു നൽകും- സിപിഎം
BREAKING NEWS
ഒരിക്കൽ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തു, ഇപ്പോൾ അതേ സിപിഎം നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചു!! ഇനി പൗരത്വ ഭേദഗതി നിയമത്തിലും സർക്കാർ നിലപാട് മാറ്റുമോ?
BREAKING NEWS
കേരളത്തിലെ സ്കൂളുകളിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല അത് കെ സുരേന്ദ്രന്റെ വെറും സ്വപ്നം മാത്രം!! പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെ, ഏതുസമയവും പിന്മാറാം, പിഐ എതിർപ്പ് നേതാക്കൾ തമ്മിൽ തീരുമാനിക്കട്ടെ- വിദ്യാഭ്യാസ മന്ത്രി
BREAKING NEWS
എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ?