BREAKING NEWS ‘റാഗിങ് ചെയ്യരുതെന്ന് പറഞ്ഞ 16കാരന് +2 വിദ്യാർഥികളുടെ ക്രൂരമർദനം’; ശുചിമുറിയിൽ 20 പേരെത്തി കൂട്ട ആക്രമണം; ശരീരമാസകലം അടിച്ച് ചതച്ചു, വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ നിർബന്ധിച്ചു, ലൈംഗിക വൈകൃതത്തിനും ശ്രമം ,സ്വകാര്യ ഭാഗങ്ങളിലും പരുക്കേൽപ്പിച്ചു by Pathram Desk 7 August 4, 2026