BREAKING NEWS ഒരേസമയം ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോണും പണവും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും മോഷണം പോയി, ട്രൗസർ ബ്ലേഡ് പോലെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കീറിയ നിലയിൽ, മകളെ കാണാൻ കൊച്ചിയിലെത്തിയ വയോധികന് നഷ്ടമായത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ by pathram desk 5 September 1, 2026