BREAKING NEWS സർവ്വേയ്ക്ക് പോയ ഏഴംഗസംഘത്തെ കാണ്മാനില്ല; വനത്തിനുള്ളിൽ അകപ്പെട്ടതാകാമെന്ന് നിഗമനം; മൊബൈൽഫോൺ റേഞ്ചില്ലാത്തതിനാൽ ബന്ധപ്പെടാനാവുന്നില്ല; തിരച്ചിൽ ഊർജ്ജിതം by Pathram Desk 7 May 14, 2026