CRIME ‘എന്റെ വീഡിയോ എന്തിനാ എടുക്കുന്നേ…നിനക്ക് കാണണോ, നിന്നെ ഞാൻ പൂട്ടിക്കും, ഈ പഞ്ചായത്ത് മെമ്പറായ എന്റെ വീഡിയോ എടുത്തിട്ട് ഇവിടെ എനിക്കിട്ട് ഒണ്ടാക്കാനാണെങ്കിൽ ഇവിടെ നടക്കത്തില്ല സാറെ, എന്റെ പേര് മനു മത്തായി, പഞ്ചായത്ത് മെമ്പറാ’… മദ്യലഹരിയിൽ നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് എക്സൈസിനെ വെല്ലുവിളിച്ച് സിപിഎം നേതാവ് by pathram desk 5 August 21, 2026