Tag: pamba
BREAKING NEWS
തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കട വഴി നൽകിയ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടിനായി വിതരണം ചെയ്യുന്നെന്ന് തമിഴ് തീർത്ഥാടകർ; ഔദ്യോഗിക സീലും ‘2025’ എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകൾ! ഒരെണ്ണത്തിന് ഈടാക്കുന്നത് 300 രൂപ!! വൻ അഴിമതിയെന്ന് ആരോപണം
BREAKING NEWS
ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു; നിർമ്മാതാവ് അജിത് വിനായക ഹൈകോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് ചിത്രീകരണാനുമതി ലഭിച്ചത്