BREAKING NEWS ഭാര്യ ഉത്തരവിട്ടു, തോക്കെടുത്ത് ഭർത്താവ്!! വിദ്യാർഥി പ്രതിഷേധം അടിച്ചൊതുക്കാൻ സർവകലാശാല സ്റ്റുഡന്റ് അഫയേഴ്സ് മേധാവിയായ ഭാര്യ വിളിച്ചുവരുത്തിയത് സൈനികനായ ഭർത്താവിനെ, വിദ്യാർഥികളെ തോക്കിൻമുനയിൽ നിർത്തി പാക് സൈനിക ഉദ്യോഗസ്ഥൻ, വടികൊണ്ട് തല്ലി, വെടിയുതിർത്തു-Video by pathram desk 5 August 25, 2026