BREAKING NEWS ആ വിലപ്പെട്ട ജീവനുകൾ അണയാതെ 9 ദിനം കാത്തുസൂക്ഷിച്ച ദൈവത്തിന്റെ കരങ്ങൾ… മിന്നൽ പ്രളയത്തിൽ തകർന്ന ഹൈഡ്രോപവർ ടണലിൽ നിന്ന് രണ്ട് പേർ ജീവനോടെ പുറത്ത്!! “എന്റെ ഹൃദയത്തിലെ ഭാരം കുറഞ്ഞതുപോലെ തോന്നുന്നു,”- രക്ഷപ്പെട്ട കബീർ മഹർജന്റെ സഹോദരൻ, കൂടുതൽ ആളുകളുടെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ by pathram desk 5 September 4, 2026