BREAKING NEWS അയൽവീട്ടുകാർ തമ്മിൽ തർക്കം, വീട്ടിനുള്ളിൽ നിൽക്കുകയായിരുന്ന 19 കാരിയെ ക്രൂരമായി മർദിച്ചു, കൈയ്ക്കു പിടിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു, കൈയ്ക്കും കാലിനും പരുക്ക്, അച്ഛനും മകനുമെതിരെ കേസ്, അച്ഛൻ അറസ്റ്റിൽ by pathram desk 5 July 11, 2026