BREAKING NEWS സുരക്ഷ ഉറപ്പാക്കാൻ ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ ജാമറുകളും സജ്ജം, പോലീസുകാർ രണ്ടരലക്ഷം, പരീക്ഷാപ്പേപ്പറിന് കാവലായി15000 അർദ്ധസൈനികർ, അതീവ സുരക്ഷയിൽ വിദ്യാർഥികൾ ഇന്ന് നീറ്റ് പുനഃപരീക്ഷാ ഹാളിലേക്ക്, ഹാൾടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, രാവിലെ 11 മണിമുതൽ 1.30 വരെ പ്രവേശനം by pathram desk 5 June 21, 2026