BREAKING NEWS വിവാദം ഇളക്കിവിട്ട് സൗഹൃദം തകര്‍ക്കരുത്… ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, അമ്പലത്തിലെ ദേശവിളക്കിന് ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്, അതാണ് ഇവിടത്തെ സമ്പ്രദായം, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി by Pathram Desk 8 April 22, 2026