Tag: murder
BREAKING NEWS
അടുക്കളയിൽ പണിയെടുത്തുകൊണ്ടിരുന്ന ഉമ്മയെ മകൻ കത്തി ഉപയോഗിച്ചു വെട്ടി, ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ആക്രമണത്തിൽ മാതാവിന്റെ തലയോട് തകർന്നു,മകനു മാനസിക പ്രശ്നങ്ങളുണ്ടെന്നു സൂചന
CRIME
കെ. ചന്ദ്രശേഖർ റാവുവിനും അനന്തരവനുമെതിരെ കേസുകൊടുത്ത സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു, രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം, കൊലപാതകം കേസ് കോടതി പരിഗണിക്കുന്നതിന്റെ തലേദിവസം
BREAKING NEWS
ഭർത്താവിന്റെ വിവാഹേതര ബന്ധം, താക്കീത് ചെയ്തിട്ടും വഴക്കിട്ടിട്ടും നിർത്തിയില്ല, ഉറങ്ങിക്കിടന്ന ഭർത്താവിന്റെ തലയിൽ ആട്ടുകല്ലിട്ട് കൊലപ്പെടുത്തി
CRIME
കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ വാടക കൊലയാളിയെ വച്ച് കൊലപ്പെടുത്തി, കള്ളി വെളിച്ചത്താകാതിരിക്കാൻ കവർച്ച നാടകം, എഎപി നേതാവും കാമുകിയുമടക്കം ആറു പേർ അറസ്റ്റിൽ
BREAKING NEWS
പപ്പ അമ്മയെ കൊന്നതാണെന്നു പറയാൻ ആ നാലുവയസുകാരിക്കായില്ല, പകരം അവൾ വരച്ചുകാട്ടി, വീണ്ടും ചോദിച്ചപ്പോൾ അവൾ പറഞ്ഞു “പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു, ഇനിയും മമ്മിയെ തല്ലിയാൽ പപ്പയുടെ കയ്യൊടിക്കുമെന്ന് ഞാൻ പറഞ്ഞു”…