Tag: murder
BREAKING NEWS
വസ്ത്ര വ്യാപാരികളെന്ന് പറഞ്ഞ് കൂട്ടുകൂടി, 60കാരിയെ 19 തവണ കുത്തി ക്രൂരമായി കൊലപ്പെടുത്തി, പിന്നാലെ 10 പവന്‍ കവര്‍ന്ന് നാട് വിട്ടു, കുഞ്ഞാമിന വധക്കേസില്‍ 10 വര്‍ഷത്തിനിപ്പുറം പ്രതികള്‍ പൊലീസ് പിടിയില്‍, കസ്റ്റഡിയിലെടുത്തത് മധ്യപ്രദേശില്‍ നിന്ന്
BREAKING NEWS
ഭാര്യയെ മൂന്ന് തവണ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ വാടകക്കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്, പിന്നാലെ അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം
BREAKING NEWS
മരത്തിൽ നിന്ന് കയറിൽ കെട്ടി ഇറക്കിയ ചക്ക അനുവാദം ചോദിക്കാതെ എടുത്തുകൊണ്ടുപോയി, അയൽവാസിയെ പൂവരണി പള്ളിക്ക് സമീപമിട്ട് വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തി!! പ്രതിക്ക് ജീവപര്യന്തം ശിക്ഷ
BREAKING NEWS
ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന സഹപാഠികളെ ഇരുമ്പുവടികൊണ്ട് ആഞ്ഞടിച്ചു, ആക്രമണത്തില്‍ ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം, വാര്‍ഡനുള്‍പ്പെടെ ഒമ്പത്പേര്‍ക്ക് പരിക്ക്, ഒളിവില്‍ പോയ വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ ശക്തം
BREAKING NEWS
കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു, പിന്നാലെ ഹൃദയാഘാതമാണെന്ന് വരുത്തിതീര്‍ത്തു, മരിച്ച് 20-ാം ദിവസം വിവാഹം കഴിച്ചത് വിനയായി, അന്വേഷണത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം, 46കാരി അറസ്റ്റില്‍