LATEST UPDATES ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്ത സിനിമകളിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണ്’; ‘ഉന്മാദ’ത്തെ കുറിച്ച് ഷാഹി കബീർ by PathramDesk6 July 20, 2026
LATEST UPDATES ഇക്കുറി മാവേലി മന്നനോടൊപ്പം ഓണം കെങ്കേമമാക്കാൻ ഇവരും. നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന രീതിയിലാണ് റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിൽ ഇരുവരേയും കാണിച്ചിരിക്കുന്നത്. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിയുത്സവം തന്നെ തീർക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. by PathramDesk6 July 19, 2026
LATEST UPDATES 72 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’, നന്ദി പറഞ്ഞ് നിർമ്മാതാക്കൾ by PathramDesk6 July 19, 2026
LATEST UPDATES വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു by PathramDesk6 July 18, 2026
BREAKING NEWS മകളെ വിവാഹം കഴിച്ചുനൽകാത്തതിലുള്ള വൈരാഗ്യം; അടിച്ച് കൈ ഒടിച്ചു, മകന്റെ വിരലുകൾ പ്ലയറുകൊണ്ട് തകർത്തു; ഭാര്യയെയും തട്ടികൊണ്ടു പോകാൻ ശ്രമം; അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി മർദിച്ചവശരാക്കിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത് by Pathram Desk 7 July 17, 2026
LATEST UPDATES പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന് by PathramDesk6 July 16, 2026
LATEST UPDATES ഫീൽ ദ പാർട്ടി ! ഫീൽ ദ വൈബ് ! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ ടൈറ്റിൽ പോസ്റ്റർ പുറത്ത് by PathramDesk6 July 15, 2026
LATEST UPDATES ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുതൽ സോണി ലിവിൽ by PathramDesk6 July 15, 2026
LATEST UPDATES ആടിത്തിമിർക്കാൻ “പൊടിപൂരം”…ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിനും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്…. by PathramDesk6 July 15, 2026
LATEST UPDATES തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ദളപതി വിജയുടെ “ജനനായകൻ” ജൂലൈ 23 ന് തിയേറ്ററുകളിലേക്ക് by PathramDesk6 July 15, 2026