Tag: modi
BREAKING NEWS
‘ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ?!! അതിലും വലുതായ ഒന്നുണ്ട്, ഹൈഡ്രജൻ ബോംബ്, അതിനായി തയ്യാറായിരിക്കണം… പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല’- രാഹുൽ ഗാന്ധി
BREAKING NEWS
ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനലയിലേക്ക്; വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ ചര്ച്ചയാകുമെന്ന് സൂചന
BREAKING NEWS
75 വയസ്സാകുമ്പോള് റിട്ടയര് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് മോഹന്ഭഗത് ; 80 വയസ്സുണ്ടെങ്കില് പോലും താന് ആര്എസ്എസ് മേധാവിയായി തുടരും ; നരേന്ദ്രമോദി രാജിവെയ്ക്കേണ്ട സാഹചര്യമില്ല
BREAKING NEWS
വെടക്കാക്കി തനിക്കാക്കുക തന്ത്രവുമായി ട്രംപ്, സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഇന്ത്യ !! യുഎസിനെ തളയ്ക്കാൻ മറ്റൊരു ശാക്തിക ചേരി രൂപപ്പെടാനുള്ള സാധ്യത ചർച്ച ചെയ്ത് ലോകം… അധിക തീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ
BREAKING NEWS
ആ ഫോൺ കോളുകൾക്ക് പിന്നിൽ അനുനയനമോ, അതോ ഭീഷണിയോ? രണ്ടായാലും മറുപടി പറയാൻ താൽപര്യമില്ല!! തീരുവ ഭീഷണിക്കു പിന്നാലെ നാലുതവണ ട്രംപ് മോദിയെ വിളിച്ചു, ഫോൺ എടുത്തില്ലെന്ന് റിപ്പോർട്ട്