BREAKING NEWS വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തുന്ന സമയത്ത് തൃശൂരിൽ മിന്നൽ ചുഴലി, സ്കൂൾ പാർക്കിങ്ങിൽ നാല് തേക്കുമരങ്ങൾ കടപുഴകിവീണു, എൽകെജി സ്കൂളിന്റെ മേൽക്കൂര പൂർണമായും ഇളകി മാറി, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകർന്നു by pathram desk 5 June 9, 2026