BREAKING NEWS അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി, വ്യാജവും നിയമവിരുദ്ധവുമായ ഭാഗങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് അന്യായലാഭം ഉണ്ടാക്കി-എഫ്ഐആർ!! ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് by pathram desk 5 September 16, 2026