BREAKING NEWS സ്ത്രീകളെ ഏറ്റവും കൂടുതൽ ‘ഒബ്ജക്റ്റിഫിക്കേഷൻ’ ചെയ്യുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്തത് കങ്കണയാണ്, അവര്‍ക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്?? ഇതാണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം?? വിമര്‍ശനവുമായി മാലാ പാര്‍വതി by Pathram Desk 8 June 8, 2026