Tag: liju krishna

BREAKING NEWS
കലാകാരൻ എന്ന നിലയിൽ നഷ്ടപ്പെട്ടത് വർഷങ്ങളാണ്. ഗീതു മോഹൻദാസിന്റെ ഈഗോയുടെ ഫലമാണ് പരാതി, വൈകിയാണെങ്കിലും നീതി കിട്ടിയതില്‍ സന്തോഷം, ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു
28 Nov 2026 1 min read