BREAKING NEWS
മറ്റു യാത്രാ സൗകര്യങ്ങളില്ല, തിരക്കുള്ള ബസിൽ 17 കാരി കണ്ടക്ടറിൽ നിന്ന് നേരിട്ടത് ലൈംഗികാതിക്രമം, സ്ഥിരമായി ഇതേ ബസിൽ യാത്ര ചെയ്തത് പെൺകുട്ടിയെ വിഷാദത്തിലേക്ക് നയിച്ചു… കേസിൽ കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും
06 Jul 2026
1 min read