Tag: ksu
BREAKING NEWS
കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു ഫുൾ കുഴിമന്തി- മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി, യൂത്ത് കോൺഗ്രസ് വക ഒരു പവൻ സ്വർണം…
BREAKING NEWS
കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്കേറ്റ സംഭവം: മുഖ്യമന്ത്രി ആശുപത്രിയിലെത്തി; സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനമേകി സിപിഎം
BREAKING NEWS
‘മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്; അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്; പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും’: വി.ഡി സതീശൻ
BREAKING NEWS
മന്ത്രിയാണ് പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തത്, എന്നിട്ട് പോലും പരിക്കേല്‍പ്പിക്കുന്ന തരത്തിലൊന്നും തങ്ങള്‍ ചെയ്തിട്ടില്ല, പരിക്കേറ്റത് പൊലീസുകാര്‍ പിടിച്ചു മാറ്റുന്നതിനിടെ, അത് കെഎസ്‍യു പ്രവർത്തകരുടെ തലയിലേക്ക് ഇടുകയാണ്, പ്രതികരണവുമായി കെഎസ്‌യു
BREAKING NEWS
കോട്ടയം സിഎംഎസ് കോളേജ് യൂണിയൻ KSU ന്,37 വർഷത്തിന് ശേഷം തകര്‍പ്പന്‍ ജയം, 15 ൽ 14 സീറ്റും നേടി