BREAKING NEWS പ്രിയദർശിനി നിറഞ്ഞ് യാത്രക്കാർ, പൊന്മുടി ആറാം വളവിലെത്തിയപ്പോൾ കെഎസ്ആർടിസിയുടെ ബ്രേക്ക് നഷ്ടമായി, ബസ് സമീപത്തെ സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തി ഡ്രൈവർ, ഒഴിവായത് വൻ ദുരന്തം, യാത്രക്കാർ സുരക്ഷിതർ by pathram desk 5 July 11, 2026