BREAKING NEWS പേര് ‘പ്രിയദർശിനി’, പ്രായമോ, വരുമാനമോ കണക്കിലെടുക്കില്ല, ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ട്രാൻസ്ജെൻഡേഴ്സിനും യാത്രചെയ്യാം, നഷ്ടം സർക്കാർ നികത്തും- മുഖ്യമന്ത്രി by pathram desk 5 June 10, 2026