BREAKING NEWS കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ മരണം പതിയിരിക്കുന്നതറിയാതെ കളിക്കുകയായിരുന്ന അഞ്ചുവയസുകാരിയുടെ തലയിൽ ബലമായി പിടിച്ചു വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കി… ചേച്ചിക്കൊപ്പം സമീപത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരനെ വെള്ളത്തിലേക്ക് എടുത്തിട്ടു മുതുകിൽ പിടിച്ചു താഴ്ത്തി… നിവേദ്യ നിഷ്കളങ്കമായ ആ രണ്ട് ബാല്യത്തെ ഇല്ലാതാക്കിയത് അതി ക്രൂരമായി by pathram desk 5 October 1, 2026