BREAKING NEWS നിനക്കൊക്കെ കുടിവെള്ളം വേണമെങ്കിൽ റോഡ് ഇനിയും കുത്തിപ്പൊളിക്കും… വാട്ടർ അതോറിറ്റി!! കൊച്ചി- ധനുഷ്‌കോടി ദേശീയപാത വ്യാഴാഴ്ച ടാറിട്ടു, ആഴ്ചകൾക്കു മുൻപ് നിന്നുപോയ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്വ ബോധമുണർന്നത് റോഡ് ടാറിട്ട ശേഷം, വെള്ളിയാഴ്ച തന്നെ കുത്തിപ്പൊളിച്ച് കുഴിയെടുത്തു, അതും റോഡിന്റെ പകുതിയോളം ഭാഗം കവർന്ന് by pathram desk 5 April 18, 2026