Tag: kerala story
BREAKING NEWS
ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ ഭാവിയിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റും?? ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം, ഇല്ലെങ്കില്‍ ഇവന്മാര്‍ ആദ്യം അടിക്കാന്‍ പോകുന്നത് നമ്മളെയായിരിക്കും, കേരള സ്റ്റോറിക്കെതിരെ വേടന്‍
BREAKING NEWS
ലൗ ജിഹാദ് കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട, പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്, വികസനം ഒഴിവാക്കി ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ ചര്‍ച്ച ചെയ്യേണ്ടത്?? രാജീവ് ചന്ദ്രശേഖര്‍