Tag: kerala
BREAKING NEWS
‘എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും; പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി; അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി‘ -മുൻ ധനമന്ത്രിയ്ക്ക് ആശാപ്രവർത്തകരുടെ മറുപടി
BREAKING NEWS
അടുത്ത കടമ്പ മന്ത്രിമാരെ കണ്ടെത്തൽ!! മുഖ്യമന്ത്രിയടക്കം 21 അംഗ പൂർണമന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, എംഎൽഎമാരുടേത് വ്യാഴാഴ്ച… നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും കത്തയച്ച് പിന്തുണ അറിയിച്ച് ചെന്നിത്തല
BREAKING NEWS
മൂന്നിലൊരാൾ…ആ പേര് അടങ്ങിയ മുദ്രവച്ച കവർ ഭദ്രം; ആരാവും മുഖ്യമന്ത്രിയെന്ന് മണിക്കൂറുകൾക്കുള്ളിലറിയാം; അടിയന്തര നിയമസഭാകക്ഷി യോഗത്തിനായി നിർദ്ദിഷ്ട എംഎൽഎമാർ തിരുവനന്തപുരത്തേയ്ക്ക്
BREAKING NEWS
‘ഇവിടെ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ചാറ് ദിവസം മാത്രമേയായിട്ടുള്ളൂ; ഒരിക്കൽ ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ 50 ദിവസത്തോളം എടുത്തു; കോൺഗ്രസ് ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന സംഘടനയല്ല‘ – പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായ് രമേശ് ചെന്നിത്തല
BREAKING NEWS
നിലവിൽ കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്; ഇപ്പോൾ കേൾക്കുന്നത് മൂന്ന് പേരാണ്; മൂന്ന് പേരെയും ഇഷ്ടം; ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കം ഉണ്ട് ‘-എ കെ ആന്റണി