BREAKING NEWS ‘ഞങ്ങൾ ഒരേ കോളേജിൽ പഠിച്ച്, സൗഹൃദം പങ്കിട്ട്, ഒരുമിച്ച് ലോകം മുഴുവൻ യാത്ര ചെയ്തവരാണ്… പത്തുമിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു വിഷയവും ഇല്ല, എനിക്കെന്തെങ്കിലും തെറ്റിയാൽ അദ്ദേഹം അത് തിരുത്തും, വാശിപിടിക്കുന്ന ആളുകളല്ല, ദയവുചെയ്ത് അത്രമോശമായി കാണല്ലേ’… വി ടി സതീശൻ!! ‘ഞങ്ങളെ തൊട്ടുനോക്കിയാൽ വരിക കോൺഗ്രസ് രക്തം’ – കെസി വേണുഗോപാൽ… മന്ത്രിസഭാ പട്ടിക നാളെ ഗവർണർക്ക് കൈമാറും by pathram desk 5 May 16, 2026