Tag: Kasaragod
BREAKING NEWS
ട്രാഫിക് പിഴയായി ലഭിച്ച 2.96 ലക്ഷം രൂപയുടെ തിരിമറി; മുൻ എസ്ഐക്കെതിരെ വിജിലൻസ് കേസ്; ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുമ്പോഴുള്ള ക്രമക്കേടുകളിലാണ് നടപടി
BREAKING NEWS
വീടിന് മുകളിലേക്ക് കുഴൽക്കിണർ വണ്ടി മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു; സംഭവം കാസർഗോഡ്
BREAKING NEWS
ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു, ആ ശക്തിയിൽ പ്ലാറ്റ്ഫോം തകർന്ന് താഴേക്കു വീണ ബസ് യാത്രക്കാരിയുടെ കാലിന് പൊട്ടൽ, ഇടത് കാലിന്റെ എല്ല് പുറത്തേക്കു തള്ളിപ്പോയി, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ
BREAKING NEWS
വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപിടിച്ചു; 30ലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവറും ക്ലീനറും
BREAKING NEWS
‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’, ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം; കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി