BREAKING NEWS ദിനവും ജോലിക്കെത്തുക ഫോർച്യൂണറിൽ, ചൂലെടുത്ത് തെരുവിലിറങ്ങും… അന്തംവിട്ട് തന്നെ നോക്കുന്നവരോട് മറുപടി ഒന്നേയുള്ളു സേസപ്പയ്ക്ക്… ‘ഒരു ജോലിയും ചെറുതോ വലുതോ അല്ല, 50 രൂപ ദിവസക്കൂലിക്കാണ് ഞാൻ ജോലി തുടങ്ങിയത്, ഇന്ന് എനിക്ക് സ്ഥിരമായ ജോലിയും മനഃസമാധാനവുമുണ്ട്’… നഗരസഭാ ജീവനക്കാരനായ ശുചീകരണ തൊഴിലാളിയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ വൈറൽ by pathram desk 5 August 25, 2026