BREAKING NEWS പണ്ഡിതരെ വേദിയിൽ കൊണ്ട് വന്ന് സിപിഎം കളവ് പറയിപ്പിക്കുകയാണ്, ഉന്നത പണ്ഡിതൻ പരസ്യമായ കളവ് പറയുന്നതിൽ ശ്രദ്ധിക്കണം. അമുസ്ലിങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസഘടപ്പിക്കുന്നതിൽ എതിർപ്പ് ഇല്ലന്ന് പറഞ്ഞ് ഒപ്പിട്ട ആളാണ് ഉമർ ഫൈസി- കെ പി നൗഷാദലി എംഎൽഎ by Pathram Desk 8 August 24, 2026