BREAKING NEWS ‘രാഷ്ട്രീയക്കാരെ താങ്ങാൻ നിൽക്കണ്ട, അവരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരും വരില്ല’- കെ ബിജു ഐഎഎസിന് കോടതിയുടെ ഉപദേശം!! സർക്കാർ നിർദേശങ്ങളിൽ തെറ്റുണ്ടെങ്കിൽ ഉദ്യോഗസ്ഥർ വിയോജിപ്പ് എഴുതണം, സർക്കാരിന്റെ കൈയിലെ ആയുധമാകരുത് ഉദ്യോഗസ്ഥർ… ഹൈക്കോടതി, മാപ്പപേക്ഷിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം നൽകാൻ നിർദേശം by pathram desk 5 July 11, 2026