BREAKING NEWS പെൺകുട്ടിയുടെ വസ്ത്രത്തിന്റെ വള്ളി അഴിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും ബലാത്സംഗമല്ലെന്ന പട്ന ഹൈക്കോടതി ഉത്തരവിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി; ജഡ്ജിമാർ വായിൽ തോന്നിയത് വിളിച്ചു പറയും മുമ്പ് പരമോന്നത കോടതിയുടെ നിർദ്ദേശങ്ങളും മുൻ വിധികളും അറിഞ്ഞിരിക്കണം by Pathram Desk 7 July 15, 2026