BREAKING NEWS
മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം, ഒരു വിഭാഗം ആൾക്കാരെ അടിച്ചമർത്തുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ല, തങ്ങളുടെ വോട്ട് കൂടി വാങ്ങിയാണ് ഈ പദവികളിൽ എത്തിയതെന്ന് മറക്കരുത്, മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകള്‍
10 Aug 2026
1 min read