BREAKING NEWS “ചത്തിട്ടില്ല മക്കളെ, ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന്, എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്, പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല”- ജുവൽ മേരി by pathram desk 5 June 1, 2026