BREAKING NEWS വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ; ദൃക്സാക്ഷിയായ യുവാവ് വാഹനത്തിന്റെ മുൻവശത്ത് തീപിടിക്കുന്നത് കണ്ട് ഡ്രൈവറെ വിളിച്ചു,വണ്ടി പിന്നോട്ട് ഉരുണ്ടുനീങ്ങി സമീപത്തെ മതിലിലിടിച്ച് തീ ആളിപ്പടരുകയായിരുന്നു by Pathram Desk 7 September 1, 2026