Tag: israel-government

BREAKING NEWS
‘സയണിസ്റ്റ് ഐക്യസർക്കാർ വരണം’, നെതന്യാഹുവുമായോ അദ്ദേഹത്തിന്റെ രാഷ്ട്രീയ മുന്നണിയുമായോ സഖ്യത്തിലേർപ്പെടില്ല- നഫ്താലി ബെന്നറ്റ്!! ലിക്കുഡ് പാർട്ടിയുമായി സഹകരിക്കുന്നതിൽ എതിർപ്പില്ല, പക്ഷെ നെതന്യാഹുവിന്റെ നേതൃത്വത്തെ അംഗീകരിക്കില്ല…സഖ്യചർച്ചയ്ക്ക് ക്ഷണിച്ച് ഗാഡി ഐസൻകോട്ടെ, നിർണായക ചർച്ച ഞായറാഴ്ച
22 Nov 2026 1 min read