BREAKING NEWS ഡെസ്കിൽ കയറിയിരുന്നപ്പോൾ വീണതാണെന്ന് അധ്യാപികയെ അറിയിച്ചത് സഹപാഠികൾ… അധ്യാപിക കുട്ടിക്ക് വെള്ളം നൽകാൻ ആവശ്യപ്പെട്ടു, അമ്മയെ വിളിച്ച് അറിയിച്ചതു പ്രകാരം വീട്ടിൽ പോകാൻ ഓട്ടോ ഏർപ്പാടാക്കി!! പിറ്റേന്ന് പരാതി നൽകിയത് കുട്ടിയുടെ പിതൃ സഹോദരൻ, കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന ആരോപണം അടിസ്ഥാന രഹിതം, പിന്നിൽ ബാഹ്യ ശക്തി by pathram desk 5 September 14, 2026