BREAKING NEWS ഒമാൻ തുറമുഖത്ത് കപ്പലിൽ തമിഴ്നാട് സ്വദേശിയായ ഇന്ത്യൻ നാവികൻ മരിച്ചത് ചികിത്സ കിട്ടാതെ!! മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ല, അസുഖവിവരം കപ്പൽ കമ്പനിയെ വിവരം അറിയിച്ചെങ്കിലും പ്രതികരിച്ചില്ല, മൃതദേഹം സൂക്ഷിക്കാൻ ഫ്രീസറില്ല, രണ്ടു ദിവസമായ മൃതദേഹം അഴുകാതിരിക്കാൻ തണുത്ത വെള്ളം നിറച്ച കുപ്പികൾ- എഫ്സിയുഐ by pathram desk 5 June 14, 2026