Uncategorized “കപ്പൽ സുരക്ഷിതമായി ഗൾഫ് കടന്നുപോയി”… മരണം മുന്നിലെത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഹെരംബ് കർമാർക്കർ കുടുംബത്തിനയച്ച അവസാന സന്ദേശം!! പിന്നാലെയെത്തിയത് 30 കാരൻ മകന്റെ മരണവിവരം..അദ്ദേഹം യുവാവാണ്, ‘മൃതദേഹം സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന’- കേന്ദ്രത്തോട് നാവികന്റെ കുടുംബം by pathram desk 5 July 15, 2026