Tag: india
BREAKING NEWS
എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ
BREAKING NEWS
ഇന്ത്യയുടെ കാര്യം തീരുമാനിക്കുന്നത് അമേരിക്കൻ പ്രസിഡന്റോ? ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറും, ഇനി എണ്ണ വാങ്ങുക വെനസ്വേലയിൽ നിന്ന്, കരാർ രൂപരേഖ തയ്യാറായിക്കഴിഞ്ഞു, സ്വയം പ്രഖ്യാപനവുമായി ട്രംപ്!! ഒന്നും മിണ്ടാതെ ഇന്ത്യ
BREAKING NEWS
താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക്
BREAKING NEWS
കിവികളെ നിർത്തിപ്പൊരിച്ച് അടിച്ച് അഭിഷേകും സ്കൈയ്യും… നിലം തൊടീച്ചില്ല, 14 ബോളിൽ ഫിഫ്റ്റിയടിച്ച് അഭിഷേക്, 10 ഓവറിൽ കളി ജയിച്ച് പണിതീർത്ത് ടീം ഇന്ത്യ… ‘കടലോളം സങ്കടമുണ്ടുട്ടോ ഹെൻട്രി, ഞങ്ങളെ ചെക്കനെ ക്രീസിൽ ശരിക്കൊന്നു കാലുകുത്താനെങ്കിലും അനുവദിക്കാരുന്നു’… ഗോൾഡൻ ഡക്കായി സഞ്ജു
BREAKING NEWS
അവന്മാരെ തറപറ്റിക്കാൻ ഇരുന്നൂറും ഇരുന്നൂറ്റിപത്തുമൊന്നും അടിച്ചാൽ പോരാ, ഒരു 300 എങ്കിലും സ്കോർ ചെയ്യേണ്ടിവരും…അതിനായി ഞങ്ങൾ കുറച്ചുകൂടി നന്നായി കളിക്കേണ്ടി (വിയർക്കേണ്ടി) വരും- മിച്ചൽ സാന്റ്നർ