BREAKING NEWS വിവാഹ സൽക്കാരത്തിനിടെ ഐസ്ക്രീമിന്റെ പേരിൽ സംഘർഷം, കൂടുതൽ ഐസ്ക്രീം ചോദിച്ചപ്പോൾ തരാനില്ലെന്ന് മറുപടി, ഇതോടെ പെട്ടിയോടെ എടുത്തുകൊണ്ടു പോകാൻ ശ്രമം, കൂട്ടത്തല്ല് കണ്ട് വധു കുഴഞ്ഞുവീണു, സംഭവം കൊല്ലത്ത് by pathram desk 5 July 13, 2026