Tag: IB officer death
BREAKING NEWS
മകളുടെ ശമ്പളം പൂർണമായും സുകാന്ത് തട്ടിയെടുത്തു, ആഹാരം കഴിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് അവളെ എത്തിച്ചു, സുകാന്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മേഘയുടെ പിതാവ്
BREAKING NEWS
2024 മേയ് മുതൽ ശമ്പളത്തിന്റെ ഒരു ഭാഗം അയച്ചിരുന്നത് എടപ്പാൾ സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക്, പലപ്പോഴും ഭക്ഷണം കഴിക്കാൻപോലും കയ്യിൽ കാശില്ലായിരുന്നുവെന്ന് അറിഞ്ഞത് മകളുടെ മരണശേഷം, മകളുടെ അക്കൗണ്ടിൽ ബാലൻസ് 861 രൂപ- ആരോപണവുമായി മേഘയുടെ കുടുംബം
BREAKING NEWS
ഫോണിൽ സംസാരിച്ചുകൊണ്ട് വന്ന മേഘ ട്രെയിൻ അടുത്തെത്തിയപ്പോഴേക്കും പെട്ടെന്ന് പാളത്തിൽ തലവച്ചുകിടന്നു- ലോക്കാ പൈലറ്റ്, മരിക്കുന്ന നേരത്ത് ഐബി ഉദ്യോഗസ്ഥ ആരോടാണ് ഫോണിൽ സംസാരിച്ചതെന്നു പരിശോധിക്കും- മരിച്ചത് മാതാപിതാക്കളുടെ ഏകമകൾ