BREAKING NEWS ഹണിമൂൺ യാത്രക്കിടെ ആർത്തവം, മുൻകൂട്ടി പറഞ്ഞില്ലെന്നാരോപിച്ച് ഭാര്യയ്ക്ക് ക്രൂരമർദനം, കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ നോക്കി, തിരിച്ചെത്തിയയുടൻ പിതാവിനെ വിളിച്ച് ഇനി അവളോടൊപ്പം ജീവിക്കാൻ താൽപര്യമില്ല,മകളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിലും പീഡനം- യുവതിയുടെ പരാതിയിൽ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസ് by pathram desk 5 August 17, 2026