Tag: HONEY ROSE

‘എന്നെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ, ഇല്ലെന്നാണ് മറുപടി, ഞാൻ കടിച്ചുതൂങ്ങിപ്പിടിച്ചു നിൽക്കുന്ന നടിയാണ്, പത്തിരുപത് വർഷമായി സിനിമാ മേഖലയിലുണ്ട്, ഇതിലെങ്കിലും ഇവൾ രക്ഷപെടുമായിരിക്കും എന്നായിരിക്കും എന്നെ കൈപിടിച്ചുകൊണ്ടുവന്ന വിനയൻ സാർ കരുതുന്നത്’- ഹണി റോസ്
‘അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതന്മാരോട്  പോരാടും… !!! അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു…!!! നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും താൻ ധരിച്ചിട്ടില്ലെന്നും ഹണി റോസ്…!!
ആ ഷോപ്പ് ഒരു മാസം കൊണ്ട് പൂട്ടിക്കെട്ടും…!!! ഏതോ പാവത്തിന് ജയിലിൽ കിടക്കാൻ യോഗമുണ്ട്…!! പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ പോകുന്ന കാര്യം അറിയിച്ച ഹണിറോസിൻ്റെ പോസ്റ്റിനുള്ള പ്രതികരണങ്ങൾ..
എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ..? പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം… രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നു.., കാലിനും നട്ടെല്ലിനും പരുക്കുണ്ട്.., അൾസർ പ്രശ്നമുണ്ടെന്നും ബോബിയുടെ മറുപടി… ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോടെ പ്രതിക്കൂടിൻ്റെ കൈവരിയിൽ പിടിച്ച് ബോബി താഴേക്ക് തളർന്നിരുന്നു…..
‘മുന്നറിയിപ്പ്’ നൽകിയിട്ടും ബോബി ചെമ്മണൂർ നിലപാടിൽ മാറ്റം വരുത്തിയില്ല… മുൻകൂർ ജാമ്യം തേടാനും ലഭിച്ചില്ലെങ്കിൽ ഒളിവിൽ പോകാനും സുപ്രീം കോടതിവരെ നീട്ടാനുമുള്ള നീക്കം പൊലീസ് പൊളിച്ചത് ഇങ്ങനെ…
Page 1 of 3 1 2 3