Tag: high court
BREAKING NEWS
ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നുവെന്നത് പകൽ പോലെ വ്യക്തം; തെളിവുകൾ അനവധി; സന്നിധാനത്തെ പാളികളിൽ നിന്ന് സ്വർണ പ്ലേറ്റുകൾ കടത്തിയിട്ട് ആ സ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് പാളികൾ വച്ചു; ദ്വാരപാലക പാളികളിൽ 3 കിലോ 700 ഗ്രാം തൂക്കത്തിന്റെ കുറവാണ് കണ്ടെത്തിയത്- ഹൈക്കോടതി
BREAKING NEWS
അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗം, മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് തന്ത്രിയുടെ അനുമതിയോടെ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്, പ്രവേശനത്തെ ആചാരംഘനമായി കാണാനാവില്ല- ഹൈക്കോടതി
BREAKING NEWS
കൊച്ചി നഗരത്തിൽ ഇന്ന് ബോർഡ് വെച്ചത് ആരാണ്? ഏത് ഏജൻസിയാണ്? എല്ലാ പാർട്ടിയും കണക്കാ… മോദി തലസ്ഥാനത്ത് വന്നപ്പോൾ ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ? രാഹുൽ കൊച്ചിയിൽ വന്നപ്പോഴോ… എഫ്ഐആർ എവിടെ? തദ്ദേശ സെക്രട്ടറിമാർക്ക് നടപടിയെടുക്കാൻ പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് പോകണം, എല്ലാം വച്ചിട്ട് സ്വച്ഛ് ഭാരത്,...
BREAKING NEWS
‘അതിസങ്കീർണ കേസാണിത്, അവർക്കു സമയം നൽകൂ’… സ്വാഭാവിക ജാമ്യം കിട്ടി എന്നവച്ച് ഒരു പ്രതിയും രക്ഷപ്പെടില്ല, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിൽ, ഹൈക്കോടതി എസ്ഐടിക്ക് ഒപ്പമുണ്ട്, കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്’
BREAKING NEWS
പ്രായപൂർത്തിയാകാത്ത തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി, പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതായി പ്രതി കോടതിയിൽ, പിൻതുണച്ച് പെൺകുട്ടിയും!! പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി