BREAKING NEWS മുഖ്യമന്ത്രിയെ ഒന്നു ഇംപ്രസ്സ് ചെയ്യിക്കാൻ നോക്കിയതാ ഏറ്റില്ല, പകരം സസ്പെൻഷൻ ഓഡർ അടിച്ച് കയ്യിൽ കൊടുത്തു!! വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് വിജയുടെ ഉത്തരവ്, പിന്നാലെ ക്ലാസ് ടൈമിൽ മുഖ്യമന്ത്രിയുടെ പരിപാടി ലൈവ് സ്ട്രീം ചെയ്ത ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ by pathram desk 5 July 11, 2026