BREAKING NEWS കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം by pathram desk 5 June 3, 2026